26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആ​ന​സ​ങ്കേ​ത​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് 120 കോ​ടി​: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Kerala

ആ​ന​സ​ങ്കേ​ത​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​ന് 120 കോ​ടി​: മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

അ​​​ൻ​​​പ​​​തി​​​ല​​​ധി​​​കം ആ​​​ന​​​ക​​​ളെ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കി കോ​​​ട്ടൂ​​​ർ ആ​​​ന വ​​​ള​​​ർ​​​ത്ത​​​ൽ കേ​​​ന്ദ്ര​​​ത്തെ വി​​​പു​​​ല​​​മാ​​​യ പാ​​​ർ​​​ക്കാ​​​ക്കി മാ​​​റ്റു​​​മെ​​​ന്ന് മ​​​ന്ത്രി എ.​​​കെ ശ​​​ശീ​​​ന്ദ്ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​തി​​​നാ​​​യി 120 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കും. തൃ​​​ശൂ​​​ർ പു​​​ത്തൂ​​​ർ സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ഉ​​​ട​​​ൻ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ത്തി​​​ൽ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ത​​​ന്നെ​​​യാ​​​ണ് തീ​​​രു​​​മാ​​​നം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ത്ക​​​ണ്ഠ കേ​​​ന്ദ്ര എ​​​ക്സ്പെ​​​ർ​​​ട്ട് ക​​​മ്മി​​​റ്റി മു​​​ൻ​​​പാ​​​കെ ശി​​​പാ​​​ർ​​​ശ​​​യാ​​​യി ന​​​ൽ​​​കും. ബ​​​ഫ​​​ർ സോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി വ​​​ന്ന​​​തു മു​​​ത​​​ൽ ഇ​​​പ്പോ​​​ൾ വ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നും ഒ​​​രു ഉ​​​ദാ​​​സീ​​​ന​​​ത​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ചെ​​​യ്യേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ടി​​​പ​​​ടി​​​യാ​​​യി ചെ​​​യ്യ​​​ന്നു​​​ണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ​​​ൽ​​​ഹി​​​യി​​​ൽ പോ​​​യി കേ​​​ന്ദ്ര വ​​​നം,വ​​​ന്യ​​​ജീ​​​വി പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​​​യെ കാ​​​ണു​​​ക​​​യും കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ കോ​​​പ്പി​​​യും കേ​​​ര​​​ളം മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​തി​​​നു പു​​​റ​​​മെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മു​​​ഖേ​​​ന സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യും സ​​​മാ​​​ന്ത​​​ര​​​മാ​​​യി കൈ​​​ക്കൊ​​​ള്ളു​​മെ​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്; ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും……….

സംസ്ഥാനത്ത് ഇന്ന് 361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox