24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​; യു​വാ​വ് അ​റ​സ്റ്റി​ൽ
Kerala

വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​; യു​വാ​വ് അ​റ​സ്റ്റി​ൽ

പ​തി​നാ​റു​കാ​രി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടശേ​ഷം വീ​ഡി​യോ കോ​ൾ സ്ക്രീ​ൻ​ഷോ​ട്ട് കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ടി​ലെ വ​ലി​യ​പീ​ടി​യേ​ക്ക​ൽ അ​ജി​നാ​സി​നെ​യാ​ണ് (21) പേ​രാ​വൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ർ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് പ്ര​തി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് വീ​ഡി​യോ കോ​ൾ വി​ളി​ച്ച് സൗ​ഹൃ​ദം തു​ട​ർ​ന്ന പ്ര​തി വീ​ഡി​യോ കോ​ളി​ൽ അ​ശ്ലീ​ല ദൃ​ശ്യം കാ​ണി​ച്ച് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Related posts

സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ന്‍​വ​​​ര്‍​ധ​​​ന

Aswathi Kottiyoor

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ്

Aswathi Kottiyoor

വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം : എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox