21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു
Kerala

ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു

കാസർഗോഡ് : ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ തുടർന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ മരണം സഭവിക്കുകയായിരുന്നു

Related posts

ഡാ​മു​ക​ൾ തു​റ​ക്കു​ന്നു; കേ​ര​ളം പ്ര​ള​യ ഭീ​തി​യി​ൽ

Aswathi Kottiyoor

സ്വർണ്ണ വില പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി.

Aswathi Kottiyoor

പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox