27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം ഞാ​യ​റാ​ഴ്ച
Kerala

ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം ഞാ​യ​റാ​ഴ്ച

ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം ഞാ​യ​റാ​ഴ്ച. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫ​ലം പ്ര​ഖ്യാ​പി​ക്കും. ഫൈ​ന​ൽ സ്കോ​റി​ൽ ആ​ദ്യ ര​ണ്ട് സെ​മ​സ്റ്റ​റു​ക​ൾ​ക്കും തു​ല്യ വെ​യ്റ്റേ​ജ് ആ​യി​രി​ക്കു​മെ​ന്ന് ഐ​സി​എ​സ്ഇ ബോ​ർ​ഡ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഏ​തെ​ങ്കി​ലും ഒ​രു സെ​മ​സ്റ്റ​റി​ലെ പ​രീ​ക്ഷ എ​ഴു​തി​യി​ല്ലെ​ങ്കി​ൽ അ​വ​രെ ആ​ബ്സ​ന്‍റാ​യി ക​ണ​ക്കാ​ക്കി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ല. https://www.cisce.org/ എ​ന്ന സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​കും.

Related posts

നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് വിജയിക്ക് ബമ്പര്‍ സമ്മാനമായ സ്‌കൂട്ടി കൈമാറി

Aswathi Kottiyoor

നാളെ മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനം

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്‍​വ​ലി​ച്ച് ഡെ​ന്മാ​ര്‍​ക്ക്

Aswathi Kottiyoor
WordPress Image Lightbox