24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി
Kerala

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയിലുള്ള എല്ലാ രീതികളും അവലംബിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനാധ്യാപിക സുമിത എസ് , ജിഷാറാണി വി.എസ്, ശ്രീജ കെ, പ്രജന പി.കെ എന്നിവർ നേതൃത്വം നൽകി. സ്കൂൾ ലീഡറായി തേജസ് പി. ദിനേശ്, ഡപ്യൂട്ടി ലീഡറായി അനശ്വര എസ് നായർ അർഷിദ ഫിന പി.എൻ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഫെബ്രുവരി 16 മുതല്‍ ഫാസ്‍ടാഗ് നിര്‍ബന്ധമാക്കി………………

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

Aswathi Kottiyoor

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

Aswathi Kottiyoor
WordPress Image Lightbox