24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി കീഴൂരിൽ കാർ പോസ്റ്റിലിടിച്ചു അപകടം*
Iritty

ഇരിട്ടി കീഴൂരിൽ കാർ പോസ്റ്റിലിടിച്ചു അപകടം*


ഇരിട്ടി, കീഴുർ കൂളിചെമ്പ്ര എസ്സാർ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു അപകടം. തലശ്ശേരിയിൽ നിന്നു ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു.കാറിലു ണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്ന അപകടം

Related posts

ഉളിയില്‍ പടിക്കചാലില്‍ കട കുത്തിത്തുറന്ന്  മോഷണം………

വില്ലേജ് ഓഫീസ് അനാസ്ഥക്കെതിരെ ബി ജെ പി ധർണ്ണ

Aswathi Kottiyoor

മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍

Aswathi Kottiyoor
WordPress Image Lightbox