24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • മഹാറാണി ബ്രൈഡല്‍സ് ആന്റ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു
Kelakam

മഹാറാണി ബ്രൈഡല്‍സ് ആന്റ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കേളകം: നാനാനിപൊയില്‍ കോണ്‍വെന്റിന് സമീപം മഹാറാണി റസിഡന്‍സില്‍ മഹാറാണി ബ്രൈഡല്‍സ് ആന്റ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈഥിലി രമണന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡൊമനിക് സി.എം.ഐ അനുഗ്രഹ പ്രഭാഷണം നടത്തി. ഷൈബി മാത്യു സ്വാഗതം പറഞ്ഞു വാര്‍ഡ് മെമ്പര്‍ ജോണി പാമ്പാടി, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിറ്റി അനീഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .

കഴിഞ്ഞ 10 വര്‍ഷമായി നാനാനിപൊയിലില്‍ പ്രവര്‍ത്തിക്കുന്ന മഹാറാണി ബ്യൂട്ടിപാര്‍ലര്‍ ബ്രൈഡ്, ഫേസ്, ഹെയര്‍ തുടങ്ങി പ്രത്യേകം സെക്ഷനുകളാക്കി അത്യാധുനിക സൗകര്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്

Related posts

പൂ​ക്കു​ണ്ട്, ന​രി​ക്ക​ട​വ് കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ളക്ഷാ​മം

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ 3 R കോച്ചിംഗ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox