• Home
  • Kerala
  • കണ്ണൂരില്‍ മഞ്ഞ അലര്‍ട്ട്
Kerala

കണ്ണൂരില്‍ മഞ്ഞ അലര്‍ട്ട്

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ജൂലൈ 16, 17, 19 തീയ്യതികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64. 5 മില്ലി മീറ്റര്‍ മുതല്‍ 115. 5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Related posts

ദിശയുടെ സേവനങ്ങൾ ഇനി 104ലും

Aswathi Kottiyoor

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

Aswathi Kottiyoor

ആമസോണിലും ഫ്ലിപ്പ്​കാര്‍ട്ടിലും ഇനിമുതല്‍ ഫ്ലാഷ്​ സെയില്‍സ്​ ഉണ്ടാകില്ല

Aswathi Kottiyoor
WordPress Image Lightbox