• Home
  • Kerala
  • പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala

പരിശീലന പരിപാടി സംഘടിപ്പിച്ചു

സം​സ്ഥാ​ന ശു​ചി​ത്വമി​ഷ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട്‌ ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് ആ​പ് പ​രി​ശീ​ല​ന പ​രി​പാ​ടി കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇന്നലെ ന​ട​ന്നു. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ടി അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു​. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജീ​വ​ൻ പാ​ലു​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ൽ​ട്രോ​ൺ ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് മാ​നേ​ജ​ർ സി അ​ഖി​ൽ ക്ലാ​സ് എ​ടു​ത്തു.

Related posts

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

Aswathi Kottiyoor

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് അനർഹരെ ഒഴിവാക്കും

Aswathi Kottiyoor

ആദ്യ ട്രൈബൽ താലൂക്ക് അട്ടപ്പാടിയിൽ നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox