22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു
Kerala

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ റോ​ഡ​രു​കി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നും ഓ​വു​ചാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം നി​ർ​ദേ​ശം ന​ൽ​കി. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​ട്ടും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​താ​ത് അ​സി. എ​ൻ​ജി​നി​യ​ർ​മാ​ർ വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ 11 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2022-23 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

Related posts

പ്രശ്‌നോത്തരി 20ന്

Aswathi Kottiyoor

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം : ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 90 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​വര്‍ പൂ​ജ്യം

Aswathi Kottiyoor

ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങളെ അറിയാം, പിന്നാലെയുണ്ട്;ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Aswathi Kottiyoor
WordPress Image Lightbox