24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പിങ്ക് പോലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് 1.75 ലക്ഷം രൂപ അനുവദിച്ചു
Kerala

പിങ്ക് പോലീസിന്‍റെ പരസ്യവിചാരണ: കുട്ടിക്ക് 1.75 ലക്ഷം രൂപ അനുവദിച്ചു

പി​​ങ്ക് പോ​​ലീ​​സി​​ന്‍റെ പ​​ര​​സ്യവി​​ചാ​​ര​​ണ​​യ്ക്ക് ഇ​​ര​​യാ​​യ കു​​ട്ടി​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ച്ചു സ​​ർ​​ക്കാ​​ർ.

കോ​​ട​​തി ചെ​​ല​​വ​​ട​​ക്കം 1.75 ല​​ക്ഷം രൂ​​പ​​യാ​​ണ് ഉ​​ത്ത​​ര​​വു പ്ര​​കാ​​രം കു​​ട്ടി​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. കു​​ട്ടി​​യെ പ​​ര​​സ്യ​​വി​​ചാ​​ര​​ണ​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി​​യ വ​​നി​​താ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യി​​ൽനി​​ന്ന് ഈ ​​തു​​ക ഈ​​ടാ​​ക്കും. ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി. ആ​​റ്റി​​ങ്ങ​​ലി​​ലാ​​ണു വി​​വാ​​ദ​​മാ​​യ സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്.

Related posts

മൂന്നാം ദിനവും സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

ചിൽഡ്രൻസ് ഫെസ്റ്റിൽ അടുത്ത വർഷം മുതൽ മുഴുവൻ എൻജിഒ ഹോമുകളേയും പങ്കെടുപ്പിക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കേരളത്തിൽ വീണ്ടും നോറോവൈറസ്; മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox