24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂർ ഏരിയ സിപിഎം ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം
Kerala

പേരാവൂർ ഏരിയ സിപിഎം ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം

സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ കള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നാരോപിച്ചും വിശദീകരണം നൽകുന്നതിനുമായി ജാഥ സംഘടിപ്പിച്ചു സിപിഎം. പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ യ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
മണത്തണയിൽ പി പി വേണുഗോപാലൻ അധ്യക്ഷനായി. ജാഥാ ലീഡർ ടി കെ ഗോവിന്ദൻ, അഡ്വ എം രാജൻ, എം എസ് വാസുദേവൻ, ടി വിജയൻ, പത്മനാഭൻ വി ജി തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

അത്യാധുനിക സൗകര്യങ്ങളോടെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ; ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

Aswathi Kottiyoor

ട്രെയിനിലെ കാറ്ററിങ് ഇന്ന് തുടങ്ങും: പിടിമുറുക്കി ഉത്തരേന്ത്യൻ ലോബി, മലയാളരുചി അന്യമാകും

Aswathi Kottiyoor

100 ദിന കർമ പദ്ധതി : 90 ദിവസം ; അരലക്ഷം തൊഴിൽ

Aswathi Kottiyoor
WordPress Image Lightbox