23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോട്ടയത്ത് വനിതാ കോളജിന്റെ മൂന്നാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനി മരിച്ചു.*
Kerala

കോട്ടയത്ത് വനിതാ കോളജിന്റെ മൂന്നാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനി മരിച്ചു.*


കോട്ടയം ∙ നഗരത്തിലെ വനിതാ കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (21) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു കോളജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു.

Related posts

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

Aswathi Kottiyoor

കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി കേരളത്തിൽ 82% പേർക്ക്.

Aswathi Kottiyoor

പൊതുമരാമത്ത് മന്ത്രിയെ വിളിക്കാം: റിങ്‌ റോഡ് വൈകീട്ട്‌ അഞ്ച് മുതൽ .

Aswathi Kottiyoor
WordPress Image Lightbox