23.2 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ആറളം ഫാമിൽ കാട്ടാന ഇരുചക്രവാഹനം നശിപ്പിച്ചു
Iritty

ആറളം ഫാമിൽ കാട്ടാന ഇരുചക്രവാഹനം നശിപ്പിച്ചു

കാട്ടാന ഇരുചക്ര വാഹനം നശിപ്പിച്ചു. പാലപ്പുഴയിൽ ആറളം ഫാം ഗേറ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണന്റെ ഇരുചക്രവാഹനമാണ് ഇന്ന് പുലർച്ചെ കാട്ടാന തകർത്തത്. സതീഷ് കാട്ടാനയിൽ നിന്നും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related posts

ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.

Aswathi Kottiyoor

ജൈവ രീതിയിൽ കോളിഫ്ളവറും കാബേജും; വിളവെടുപ്പ് നടത്തി

Aswathi Kottiyoor

പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox