23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേ​ന്ദ്രം റാ​ഗി ല​ഭ്യ​മാ​ക്കി​യാ​ൽ റേ​ഷ​ൻ​ക​ട വ​ഴി റാ​ഗി​പ്പൊ​ടി ന​ൽ​കും: മ​ന്ത്രി
Kerala

കേ​ന്ദ്രം റാ​ഗി ല​ഭ്യ​മാ​ക്കി​യാ​ൽ റേ​ഷ​ൻ​ക​ട വ​ഴി റാ​ഗി​പ്പൊ​ടി ന​ൽ​കും: മ​ന്ത്രി

ഗോ​​​ത​​​ന്പി​​​ന്‍റെ വി​​​ല​​​യ്ക്കു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ റാ​​​ഗി ല​​​ഭ്യ​​​മാ​​​ക്കി​​​യാ​​​ൽ റേ​​​ഷ​​​ൻ​​​ക​​​ട വ​​​ഴി റാ​​​ഗി​​​പ്പൊ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഗോ​​​ത​​​ന്പ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്ന വി​​​ല​​​യ്ക്കു റാ​​​ഗി ല​​​ഭ്യ​​​മാ​​​ക്കാ​​​നാ​​​യി കേ​​​ന്ദ്ര​​​ത്തോ​​​ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് കി​​​റ്റു വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​തി​​നു റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്കു ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കേ​​​ണ്ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പോ​​​ലും ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ഡബ്ല്യു.ഐ.പി.ആർ എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും

Aswathi Kottiyoor

ചെലവിന്റെ 40% സബ്‌സിഡിയായി കര്‍ഷകര്‍ക്ക് തിരികെ; ഹിറ്റാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷി.

Aswathi Kottiyoor

സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കി മാറ്റുന്നതില്‍ ജാഗ്രത വേണം- ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox