24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ റേ​റ്റിം​ഗ് ന​ട​ത്തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
Kerala

ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ റേ​റ്റിം​ഗ് ന​ട​ത്തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും

ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ​​​ക്കു ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റേ​​​റ്റിം​​​ഗ് ന​​​ട​​​ത്തി ജി​​​ല്ലാ ത​​​ല​​​ത്തി​​​ലു​​​ള്ള ഗ്രേ​​​ഡ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ​​​ജോ​​​ർ​​ജ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഗു​​​രു​​​ത​​​ര ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെത്തി​​​യ 355 ഹോ​​​ട്ട​​​ലു​​​ക​​​ൾ പൂ​​​ട്ടി​​​ച്ചു.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും മൊ​​​ബൈ​​​ൽ ഫു​​​ഡ് ടെ​​​സ്റ്റിം​​​ഗ് ലാ​​​ബു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​താ​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ മാ​​​യം ക​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നും എ.​​​പി. ​അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

‘കേരളം മാറും”- രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടിച്ച് മറുനാടൻ മലയാളികൾ

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍: 8 ആഴ്ചയ്ക്കുള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ നടപടി- സുപ്രീം കോടതി.

Aswathi Kottiyoor

ഫയൽ തീർപ്പാക്കൽ: സർക്കാർ ഓഫീസുകൾ ഞായറാഴ്‌ചയും തുറന്ന് പ്രവർത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox