24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉളിയിൽ ടൗണിൽ വാഹനപകടം.
Iritty

ഉളിയിൽ ടൗണിൽ വാഹനപകടം.

ഇരിട്ടി: മട്ടന്നൂർ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പാർസൽ കൊണ്ടു പോകുന്ന മിനിലോറിയും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഉളിയിൽ ആയുർവേദ ആശുപത്രിക്ക് മീപത്ത് വച്ച് കൂട്ടിയിടിച്ചത്.രാവിലെ 7 മണിയോടെയാണ് അപകടം. പരിക്കേറ്റ കാർ യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

ഇ​രി​ട്ടി ഹൈ​സ്‌​കൂളി​ലെ അ​ധ്യാ​പ​ക നി​യ​മ​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

Aswathi Kottiyoor

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രിസണേഴ്‌സ്‌ സെൽ നിർമ്മിക്കണം പൊലീസ്‌ അസോസിയേഷൻ

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ജ​ന​ജാ​ഗ​ര​ൺ പ​ദ​യാ​ത്ര 21 ന്

Aswathi Kottiyoor
WordPress Image Lightbox