24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു
Kerala

വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

ബത്തേരിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.ബത്തേരി മണിച്ചിറ റോഡില്‍ മണിച്ചിറ അരമനക്ക് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ യാത്രക്കാരന്‍ തുറക്കുകയും പിന്നില്‍ നിന്നും ബൈക്കില്‍ വന്ന റഫീഖ് കാറിന്റെ ഡോറില്‍ ഇടിച്ച് റോഡില്‍ വിഴുകയുമായിരുന്നു. ഈ സമയം പിന്നില്‍ നിന്നും വന്ന കാര്‍ വിണു കിടന്ന റഫീഖിന്റെ ശരീരത്തിലൂടെ കയറിയാണ് റഫീഖ് മരണപ്പെട്ടത്.

Related posts

നാളെ മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനം

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ കവർന്നെടുത്ത മലയോര മേഖല.

Aswathi Kottiyoor

കെ ഫോൺ സജ്ജം ; 8000 ഓഫീസിൽ കണക്ഷൻ നടപടികളായി , 4000 കുടുംബത്തിന് ഉടൻ നൽകും

Aswathi Kottiyoor
WordPress Image Lightbox