24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വ​ർ​ഷ​കാ​ല സ​മ്മേ​ള​നം: ജൂ​ലൈ 17ന് ​സ​ർ​വ​ക​ക്ഷി യോ​ഗം
Kerala

വ​ർ​ഷ​കാ​ല സ​മ്മേ​ള​നം: ജൂ​ലൈ 17ന് ​സ​ർ​വ​ക​ക്ഷി യോ​ഗം

പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജൂ​ലൈ 17ന് ​സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മേ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

പാ​ർ​ല​മെ​ന്‍റ്കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി​യാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​ത്. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്കം, അ​ഗ്നി​പ​ഥ് പ​ദ്ധ​തി, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച, വ​നം സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി നി​യ​മം തു​ട​ങ്ങി​യ സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും പു​റ​മെ രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ​ക​ളും വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.

ജൂ​ലൈ 18ന് ​ആ​രം​ഭി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​ക്കും.

Related posts

ഭൂതല സംപ്രേഷണത്തിന്‌ ഇനി ‘സ്ഥിരം തടസ്സം’ ; കോഴിക്കോട്‌ നിലയത്തിൽനിന്നുള്ള സംപ്രേഷണം 31ന്‌ നിർത്തും .

Aswathi Kottiyoor

എസ്. എസ്. എൽ. സി മൂല്യനിർണയം: ഓൺലൈൻ അപേക്ഷ 21 വരെ

Aswathi Kottiyoor

ഓപ്പറേഷന്‍ വാഹിനി: പെരിയാറിന്റെ കൈവഴികളില്‍ നിന്ന് 3,62,966 ഘന മീറ്റര്‍ എക്കലും ചെളിയും നീക്കം ചെയ്‌തു

Aswathi Kottiyoor
WordPress Image Lightbox