24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ‌​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
Kerala

വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ‌​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി

​വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ‌​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും കു​റി​ച്ച്യാ​ർ​മ​ല എ​ൽ​പി സ്‌​കൂ​ളി​നു​മാ​ണ് ചൊ​വ്വാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന

Aswathi Kottiyoor

കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡ് ജീവനക്കാരും കടുത്ത ആശങ്കയിൽ……….

Aswathi Kottiyoor

വനം വകുപ്പിന് നിരീക്ഷണത്തിന് ജീപ്പുകൾ; ക്വട്ടേഷൻ ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox