25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പി​എ​സ്‌​സി​യി​ൽ ഇ​നി ഒ​ഴി​വു​ക​ൾ “ഇ ​വേ​ക്ക​ൻ​സി’ മു​ഖേ​ന മാ​ത്രം
Kerala

പി​എ​സ്‌​സി​യി​ൽ ഇ​നി ഒ​ഴി​വു​ക​ൾ “ഇ ​വേ​ക്ക​ൻ​സി’ മു​ഖേ​ന മാ​ത്രം

ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ൾ “ഇ ​​​വേ​​​ക്ക​​​ൻ​​​സി’ മു​​​ഖേ​​​ന മാ​​​ത്രം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു​​​ശേ​​​ഷം ത​​​പാ​​​ൽ, ഇ ​​​മെ​​​യി​​​ൽ മു​​​ഖേ​​​ന ല​​​ഭി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

പി​​​എ​​​സ്‌​​​സി​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ഇ ​​​വേ​​​ക്ക​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത്. 12 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

Related posts

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഡിപ്പോസിറ്റ് തുക വർദ്ധിപ്പിച്ചു

Aswathi Kottiyoor

പോഷകാഹാരത്തിനുള്ള ഫണ്ടില്‍ 18.5 ശതമാനം ഇടിവുണ്ടായി പട്ടിണിസൂചികയിൽ വെളിപ്പെട്ടത്‌ ഇന്ത്യയിലെ ദുഃസ്ഥിതി: ഓക്‌സ്‌ഫാം.

Aswathi Kottiyoor
WordPress Image Lightbox