24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ല​സ് വ​ണ്‍ മാ​ർ​ജി​ന​ൽ സീ​റ്റ് വ​ർ​ധ​ന​വി​ന് 14 മു​ത​ൽ അ​പേ​ക്ഷി​ക്കാം
Kerala

പ്ല​സ് വ​ണ്‍ മാ​ർ​ജി​ന​ൽ സീ​റ്റ് വ​ർ​ധ​ന​വി​ന് 14 മു​ത​ൽ അ​പേ​ക്ഷി​ക്കാം

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റു​​​ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള 20 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​വി​​​നു പു​​​റ​​​മേ 10 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റു​​​വ​​​ർ​​​ധ​​​ന​​​വു​​​കൂ​​​ടി അ​​​ധി​​​ക​​​മാ​​​യി വേ​​​ണ്ട​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം.

ഈ ​​​മാ​​​സം 14 മു​​​ത​​​ൽ 15ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സ​​​മ​​​യം. നി​​​ല​​​വി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ എ​​​ല്ലാ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലും 20 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു കൂടാ​​​തെ 10 ശ​​​ത​​​മാ​​​നം മാ​​​ർ​​​ജി​​​ന​​​ൽ സീ​​​റ്റ് വ​​​ർ​​​ധ​​​ന​​​വ് ആ​​​വ​​​ശ്യ​​​മു​​​ള്ള സ്കൂ​​​ൾ പ്രി​​​സി​​​പ്പ​​​ൽ​​​മാ​​​രാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

Related posts

നാടൻ കശുവണ്ടി സംഭരണം വേഗത്തിലാക്കും

Aswathi Kottiyoor

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി

Aswathi Kottiyoor
WordPress Image Lightbox