23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജനറൽ നഴ്സിങ്ങ് ആന്റ് മിഡ് വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.*
Kerala

ജനറൽ നഴ്സിങ്ങ് ആന്റ് മിഡ് വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു.*

കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 14 സർക്കാർ നഴ്സിങ്ങ് സ്കൂളുകളിലേക്ക് ജനറൽ നഴ്സിങ്ങ് ആന്റ് മിഡ് വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30.
പ്ലസ് ടു സയൻസുകാരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം.
C. Opennewsx24

Related posts

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടിസി നിർബന്ധമല്ല

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​ട്ടി​ണി സ​മ​ര​ത്തി​ലേ​ക്ക്.

Aswathi Kottiyoor

ചൈനയിലെ ഒമിക്രോൺ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox