22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്ക് മൂ​ന്നു മാ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ജിം​നേ​ഷ്യ​ങ്ങ​ള്‍​ക്ക് മൂ​ന്നു മാ​സ​ത്തി​ന​കം ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജിം​​​നേ​​​ഷ്യ​​​ങ്ങ​​​ള്‍​ക്കും മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം കേ​​​ര​​​ള പ്ലേ​​​സ് ഓ​​​ഫ് പ​​​ബ്ലി​​​ക് റി​​​സോ​​​ര്‍​ട്ട് ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള ലൈ​​​സ​​​ന്‍​സ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സം​​​ഗീ​​​ത, വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ള്‍​ക്കും വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള ഗെ​​​യി​​​മു​​​ക​​​ള്‍​ക്കു​​​മൊ​​​ക്കെ വേ​​​ണ്ടി സ്ഥി​​​ര​​​മാ​​​യോ താ​​​ത്കാ​​​ലി​​​ക​​​മാ​​​യോ ഒ​​​രു​​​ക്കു​​​ന്ന ഹാ​​​ളു​​​ക​​​ള്‍​ക്കും മ​​​റ്റും ലൈ​​​സ​​​ന്‍​സ് ന​​​ല്‍​കാ​​​നാ​​​ണ് കേ​​​ര​​​ള പ്ലേ​​​സ് ഒ​​​ഫ് പ​​​ബ്‌​​​ളി​​​ക് റി​​​സോ​​​ര്‍​ട്ട് ആ​​​ക്ട് ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു ജിം​​​നേ​​​ഷ്യ​​​ങ്ങ​​​ള്‍​ക്കും ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശബരിമല റോഡ് സന്ദർശനം ബുധനാഴ്ച മുതൽ, പ്രധാന റോഡുകളുടെ പ്രവൃത്തി വിലയിരുത്തും

Aswathi Kottiyoor

തുടച്ചുനീക്കും ദാരിദ്ര്യം ; അതിദാരിദ്ര്യ നിർമാർജന മൈക്രോപ്ലാനിന്‌ മാർഗരേഖ

Aswathi Kottiyoor

കാട്ടുപന്നിയെ കൊല്ലാന്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍; വനംവകുപ്പ് ഉത്തരവായി

Aswathi Kottiyoor
WordPress Image Lightbox