26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ബഫർസോൺ: 2019ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍
Kerala

ബഫർസോൺ: 2019ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബഫര്‍സോണ്‍ വിഷയത്തില്‍ 2019ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയിൽ അറിയിച്ചു. സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

Related posts

അബുദാബിയിൽ നടപ്പാതയിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ

Aswathi Kottiyoor

കർഷകർക്കെതിരായ അക്രമം; മോദി വാ തുറക്കണമെന്ന് യെച്ചൂരി .

Aswathi Kottiyoor

സഹകരണ സ്‌ഥാപനങ്ങൾ ഇന്നും നാളെയും പ്രവര്‍ത്തിക്കും

Aswathi Kottiyoor
WordPress Image Lightbox