25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ത​ക്കാ​ളി​പ്പ​നി: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാഹ​ച​ര്യ​മി​ല്ല, കു​ട്ടി​ക​ളി​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന് മ​ന്ത്രി
Kerala

ത​ക്കാ​ളി​പ്പ​നി: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാഹ​ച​ര്യ​മി​ല്ല, കു​ട്ടി​ക​ളി​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്ന് മ​ന്ത്രി

സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ൽ ഹാ​ൻ​ഡ്-​ഫൂ​ട്ട്-​മൗ​ത്ത് ഡി​സീ​സ് (എ​ച്ച്എ​ഫ്എം​ഡി) റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നെ​ങ്കി​ലും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​രു​ജി​ല്ല​യി​ൽ പോ​ലും ഈ ​രോ​ഗം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടി​ല്ല. ആ​രും ത​ന്നെ ഗു​രു​താ​വ​സ്ഥ​യി​ൽ എ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഈ ​രോ​ഗ​ത്തി​ന് അ​പ​ക​ട സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും അ​പൂ​ർ​വ​മാ​യി മ​സ്തി​ഷ്‌​ക ജ്വ​ര​ത്തി​ന് കാ​ര​ണ​മാ​യേ​ക്കാം. മാ​ത്ര​മ​ല്ല അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഏ​റെ ശ്ര​ദ്ധ വേ​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണ്. കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഇ​ട​യ്ക്കി​ട​യ്ക്ക് കു​ടി​ക്കാ​ൻ ധാ​രാ​ളം വെ​ള്ളം കൊ​ടു​ക്ക​ണം. മ​റ്റ് കു​ട്ടി​ക​ൾ​ക്ക് ഈ ​രോ​ഗം പ​ക​രാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

വരുമാന ലക്ഷ്യങ്ങളിൽ വിജയം: കേന്ദ്ര നിഷേധം, പ്രതിരോധിച്ച്‌ കേരളം

Aswathi Kottiyoor

കാൻസർ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റു ആശുപത്രികളും ഉൾപ്പെടുത്തി കാൻസർ ചികിത്‌സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

അഞ്ചാം ആഴ്ചയും വിദേശനാണ്യശേഖരം ഇടിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox