24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും പ​രാ​തി​പ്പെ​ട്ടി സ്ഥാപിക്കണമെന്ന് കോടതി
Kerala

മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും പ​രാ​തി​പ്പെ​ട്ടി സ്ഥാപിക്കണമെന്ന് കോടതി

സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ന്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പ് പ​​​രാ​​​തി​​​പ്പെ​​​ട്ടി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തെ​​ത​​​ന്നെ പ​​​രാ​​​തി​​​ക​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു​​ള്ള പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി.​ ​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍​ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ​

യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഫൈ​​​സ​​​ല്‍ കു​​​ള​​​പ്പാ​​​ടം ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ല്‍​പ​​​ര്യ​ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ നേ​​​ര​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Related posts

ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

Aswathi Kottiyoor

ക​ഫ് സി​റ​പ്പി​ന്‍റെ​യും ദ്രാ​വ​ക മ​രു​ന്നു​ക​ളു​ടേ‌​യും വി​ൽ​പ​ന നി​രോ​ധി​ച്ച് ഇ​ന്തോ​നേ​ഷ്യ

Aswathi Kottiyoor

എണ്ണക്കമ്പനികളുടെ നികുതി കുടിശ്ശിക 312 കോടി ബി.പി.സി.എൽ നൽകാനുള്ളത് 219 കോടി

Aswathi Kottiyoor
WordPress Image Lightbox