22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 30 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന
Kerala

30 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

ജീ​​​വി​​​ത​​​ശൈ​​​ലീ രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്താ​​​ൻ 30 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള എ​​​ല്ലാ​​​വ​​​ർ​​​ക്കും വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ സൗ​​​ജ​​​ന്യ​​​ ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ​​​ ജോ​​​ർ​​​ജ്.

നി​​​ല​​​വി​​​ൽ ഈ ​​​പ​​​രി​​​ശോ​​​ധ​​​ന സം​​​സ്ഥാ​​​ന​​​ത്തെ 140 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ജീ​​​വി​​​ത​​​ശൈ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​വു​​​ന്ന വൃ​​​ക്ക​​​രോ​​​ഗം ത​​​ട​​​യാ​​​ൻ കാ​​​ന്പ​​​യി​​​ൽ ന​​​ട​​​ത്തും. ചെ​​​ല​​​വേ​​​റി​​​യ ഹീ​​​മോ ഡ​​​യാ​​​ലി​​​സി​​​സി​​​ന് പ​​​ക​​​രം വീ​​​ട്ടി​​​ൽ ചെ​​​യ്യാ​​​വു​​​ന്ന പെ​​​രി​​​റ്റോ​​​ണി​​​യ​​​ൽ ഡ​​​യാ​​​ലി​​​സി​​​സി​​​ന് പ്ര​​​ചാ​​​രം ന​​​ൽ​​​കുമെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

കൊവിഡ് നാലാം തരംഗം നിസ്സാരമല്ല, ജാഗ്രത തുടരണം; മുന്നറിയിപ്പ്

Aswathi Kottiyoor

കർണാടകയിലെ മിറാഡ കാവേരി പ്രദേശിക സംഘടന സംഘം പഠനത്തിനായി കേളകം ഗ്രാമപഞ്ചായത്തിൽ എത്തി

Aswathi Kottiyoor

ആദ്യ കാരവൻ പാർക്ക് വാഗമണിൽ; പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor
WordPress Image Lightbox