24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​ഞ്ചു​വ​ർ​ഷം​കൂ​ടി തു​ട​ര​ണം: മു​ഖ്യ​മ​ന്ത്രി
Kerala

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​ഞ്ചു​വ​ർ​ഷം​കൂ​ടി തു​ട​ര​ണം: മു​ഖ്യ​മ​ന്ത്രി

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടു​​​ത്ത അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി തു​​​ട​​​ര​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ജൂ​​​ണ്‍ അ​​​വ​​​സാ​​​ന​​​വാ​​​രം ന​​​ട​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ള​​​വും മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന് കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നു ല​​​ഭി​​​ക്കേ​​​ണ്ട നി​​​കു​​​തി വ​​​രു​​​മാ​​​നം കു​​​റ​​​ഞ്ഞുവ​​​രി​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​നു​​​ള്ള റ​​​വ​​​ന്യു ക​​​മ്മി ഗ്രാ​​​ന്‍റും 2024-25 ന​​​കം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​എ​​​സ്ടി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​സ്ഥി​​​തി​​​യെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Related posts

വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ ചിലര്‍ പുച്ഛിച്ചു; ഈ നേട്ടം അവർക്കുള്ള മറുപടി: പ്രധാനമന്ത്രി.

Aswathi Kottiyoor

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

Aswathi Kottiyoor

കോവിഡ്‌ പ്രതിരോധത്തെ ബാധിക്കില്ല.

Aswathi Kottiyoor
WordPress Image Lightbox