23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബോ​ർ​ഡു​ക​ളി​ലെ നി​യ​മ​നം; ക​ണ്ണൂ​ർ വി​സി​യു​ടെ ശി​പാ​ർ​ശ തി​രി​ച്ച​യച്ച് ഗ​വ​ർ​ണ​ർ
Kerala

ബോ​ർ​ഡു​ക​ളി​ലെ നി​യ​മ​നം; ക​ണ്ണൂ​ർ വി​സി​യു​ടെ ശി​പാ​ർ​ശ തി​രി​ച്ച​യച്ച് ഗ​വ​ർ​ണ​ർ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പു​തു​താ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത 72 വി​വി​ധ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യ്ക്ക് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന വി​സി​യു​ടെ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ അ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തി​രി​ച്ച​യ​ച്ചു. ഗ​വ​ർ​ണ​ർ ന​ട​ത്തേ​ണ്ട നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് എ​ങ്ങ​നെ ന​ട​ത്താ​നാ​വു​മെ​ന്നു വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും വി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​പ്ര​കാ​രം ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​വാ​നു​ള്ള അ​ധി​കാ​രം ഗ​വ​ർ​ണ​റി​ൽ നി​ക്ഷി​പ്ത​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച 1996 മു​ത​ൽ വി​വി​ധ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളെ ഗ​വ​ർ​ണ​റാ​ണ് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​ന് വി​രു​ദ്ധ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം സ​ർ​വ​ക​ലാ​ശാ​ല ത​ന്നെ നേ​രി​ട്ട് വി​വി​ധ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

4 വര്‍ഷത്തിനകം 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റീസര്‍വേ: മന്ത്രി കെ രാജന്‍

Aswathi Kottiyoor

ജല സെൻസസ്: കേരളത്തിൽ 111 ജലാശയങ്ങളിൽ കയ്യേറ്റം; 83.5% ജലാശയങ്ങളും ഉപയോഗയോഗ്യം.

Aswathi Kottiyoor

അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്‌മാൻ

Aswathi Kottiyoor
WordPress Image Lightbox