24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ്രൈ​ന്‍​ഡ​ര്‍ മെ​ഷീ​ന്‍ ത​ല​യി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു
Kerala

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ്രൈ​ന്‍​ഡ​ര്‍ മെ​ഷീ​ന്‍ ത​ല​യി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ്രൈ​ന്‍​ഡ​ര്‍ മെ​ഷീ​ന്‍ ത​ല​യി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. പൂ​നെ​യി​ലെ പിം​പ​ല്‍ ഗൗ​ര​വി​ലാ​ണ് സം​ഭ​വം.

അ​മ്മ​യ്‌​ക്കൊ​പ്പം കാ​ര്‍ ക​ഴു​ക​ല്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്തു​ള്ള വെ​ല്‍​ഡിം​ഗ് ക​ട​യി​ല്‍ കാ​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. കു​ട്ടി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മെ​ഷീ​നി​ല്‍ പി​ടി​ച്ച് വ​ലി​ച്ച​തോ​ടെ ദേ​ഹ​ത്തേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കു​ട്ടി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ത​ല​യ്ക്ക് ഏ​റ്റ ആ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണം.

Related posts

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; 20 ദിവസത്തിനിടെ 581 കേസുകൾ, 593 പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

കേരളം കാണാം ഇനി ‘കേരവാനി’ൽ നിന്ന്‌ .

Aswathi Kottiyoor

പാനുണ്ട സോഷ്യൽ എഡുക്കേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ശ്രീ വാണീദാസ് എളയാവൂരിനെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox