33.9 C
Iritty, IN
November 23, 2024
  • Home
  • Kerala
  • നി​രാ​ലം​ബ​രോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം മാ​റ്റ​ണം : എ​കെ​സി​സി
Kerala

നി​രാ​ലം​ബ​രോ​ടു​ള്ള സ​ർ​ക്കാ​ർ സ​മീ​പ​നം മാ​റ്റ​ണം : എ​കെ​സി​സി

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ 1800 ഓ​ളം വ​രു​ന്ന അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കു​ന്നോ​ത്ത് ഫൊ​റോ​ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട്, അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പു​തി​യാം​പു​റം, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര, ഷീ​ജ കാ​റു​കു​ളം, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ള്ളോ​ങ്കോ​ട്ട് ,സെ​ക്ര​ട്ട​റി ഷി​ബു കു​ന്ന​പ്പ​ള്ളി, തോ​മ​സ് നെ​ച്ചി​യാ​ട്ട്, അ​നൂ​പ് ചെ​മ്പ​ക​ശേ​രി, തോ​മ​സ് വ​ട്ട​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ശബരിമലയിൽ എത്തിയത്‌ അരക്കോടിയിലേറെപ്പേർ , വരുമാനം 351 കോടി

Aswathi Kottiyoor

ട്രെയിനിനുനേരെ കല്ലെറിഞ്ഞാൽ 5 വർഷം തടവ്; പാലക്കാട് മാസത്തിൽ ശരാശരി മൂന്ന് കേസ്‌

സ്‌കൂൾ പരിസരത്തെ അപകടകമായ മരങ്ങൾ മുറിച്ചു മാറ്റണം; വാഹന പാർക്കിംഗിന് മാർഗനിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox