22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു
Kerala

കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു

>കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു സ്വാഗതം പയഞ്ചേരി യൂണിറ്റ് സെക്രട്ടറി അനൂപ് അനുഅനുദീപം, അധ്യക്ഷൻ പ്രസിഡന്റ് ഷീനു, ഉദ്ഘാടനം വിജേഷ്. ഒ., വ്യാപാരി വ്യവസായി ഇരിട്ടി ഏരിയ പ്രസിഡണ്ട് പ്രഭാകരൻ. പി, അബ്ദുൾ ലത്തീഫ് പൊയിലൻ (ട്രഷറർ ),ഇരിട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ വിശ്വനാഥൻ യു. എ.,ശിവശങ്കരൻ എൻ വി., എന്നിവർ സംസാരിച്ചു.

Related posts

കല്ലും മണലുമടിഞ്ഞ് പുഴ രണ്ടായി – കരയിടിച്ചിലിൽ പുഴയോര വാസികൾ ആശങ്കയിൽ

Aswathi Kottiyoor

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യത.

Aswathi Kottiyoor
WordPress Image Lightbox