22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക​​​ന​​​ത്ത വരൾച്ച; വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ അടിയന്തരാവസ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു
Kerala

ക​​​ന​​​ത്ത വരൾച്ച; വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ അടിയന്തരാവസ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു

ക​​​ന​​​ത്ത വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ടു​​​ന്ന വ​​​ട​​​ക്ക​​​ൻ ഇ​​​റ്റ​​​ലി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. പോ ​​​ന​​​ദി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള വെ​​​നേ​​​റ്റോ, പീ​​​ഡ്മോ​​​ണ്ട്, ലോം​​​ബാ​​​ർ​​​ഡി, ഫ്രി​​​യു​​​തി വ​​​നേ​​​സി​​​യ ജൂ​​​ലി​​​യ, എ​​​മി​​​ലി​​​യ റൊ​​​മാ​​​ഗ്ന എ​​​ന്നീ അ​​​ഞ്ചു പ്ര​​​വി​​​ശ്യ​​​ക​​​ളാ​​ണു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​ഴു​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​റ്റ​​​ലി നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​ര​​​ൾ​​​ച്ച​​​യാ​​​ണി​​​ത്. അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ചൂ​​​ടും മ​​​ഴ​​​ക്കു​​​റ​​​വു​​​മാ​​​ണു കാ​​​ര​​​ണം. വ​​​ര​​ൾ​​​ച്ച മൂലം ഇ​​​റ്റ​​​ലി​​​യു​​​ടെ കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളി​​​ൽ മു​​​പ്പ​​​തു ശ​​​ത​​​മാ​​​ന​​​മെങ്കിലും മോശമാകുമെന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്. ഒ​​​ട്ട​​​ന​​​വ​​​ധി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ വെ​​​ള്ള​​​ത്തി​​​നു റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി.

സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കും.

Related posts

വീണ്ടും വില്ലനായി കഫ് സിറപ്‌ , 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ ; ഇന്ത്യൻ മരുന്ന്‌ വ്യവസായത്തിന്‌ തിരിച്ചടി

Aswathi Kottiyoor

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

Aswathi Kottiyoor

പി​പി​ഇ കി​റ്റ് ഉ​യ​ർ​ന്ന വി​ല​യ്ക്ക് വാ​ങ്ങി​യെ​ന്ന കേ​സ്; കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

Aswathi Kottiyoor
WordPress Image Lightbox