24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈവർ നിയമനം നടത്തുന്നു
Kerala

ഡ്രൈവർ നിയമനം നടത്തുന്നു

ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവറെ നിയമിക്കുന്നു. തദ്ദേശവാസികളായ പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും ഇടയിൽ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ഡ്രൈവിംഗ് ലൈസൻസ് (ഹെവി) ബാഡ്ജിന്റെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 15ന് വൈകീട്ട് നാല് മണിക്ക് മുമ്പ് സംയോജിത പട്ടികവർഗ വികസന പ്രൊജക്ട് ഓഫീസിലോ, ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ എത്തിക്കണം. ഫോൺ: 04972 700357.

Related posts

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി ജൂൺ 3ന്

Aswathi Kottiyoor

കോവിഷീൽഡും കോവാക്‌സിനും എടുത്തവർക്ക് ബൂസ്റ്ററായി കോർബെവാക്‌സ്

Aswathi Kottiyoor

*ആരോഗ്യമേഖലയില്‍ രാജ്യത്ത് അസമത്വം ഉയരുന്നു: ഓക്‌സ്ഫാം ഇന്ത്യ റിപ്പോര്‍ട്ട്.*

Aswathi Kottiyoor
WordPress Image Lightbox