24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി
Kerala

ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി

സംസ്ഥാന സർക്കാർവഴി ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി നഴ്‌സുമാർക്ക്‌ ഡച്ച്‌ ഭാഷയിൽ ആറുമാസ പരിശീലനം നൽകും. ആദ്യ ബാച്ച്‌ ആഗസ്‌തിൽ ആരംഭിക്കുമെന്നും പറഞ്ഞു. ബൽജിയം പ്രതിനിധികളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഇപിസി ചെയർമാൻ കെ പി അനിൽകുമാർ, എംഡി കെ എ അനൂപ്‌ എന്നിവരും പങ്കെടുത്തു.

Related posts

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox