24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത
Kelakam

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

കൊ​ട്ടി​യൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത ആ​രം​ഭി​ച്ചു. നീ​ണ്ടു​നോ​ക്കി​യി​ൽ ന​ട​ത്തു​ന്ന ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന തു​മ്പ​ൻ​തു​രു​ത്തി​യി​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷ അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ രാ​ജ​ശ്രീ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗം ജീ​ജ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​സി. തോ​മ​സ്, ബാ​ബു കാ​രു​വേ​ലി​ൽ, എ.​ടി. തോ​മ​സ്, ബാ​ബു മാ​ങ്കോ​ട്ടി​ൽ, ജെ​സി ജോ​യ്, ഷേ​ർ​ളി പ​ടി​യാ​നി​ക്ക​ൽ, ലൈ​സ ത​ട​ത്തി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ റെ​ജി, സ​ന്തോ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

*കഞ്ചാവ് കൈവശം വച്ച യുവാവ് പേരാവൂർ എക്‌സൈസ് പിടിയിൽ*

Aswathi Kottiyoor

അമ്പായത്തോട് ടാഗോർ ലൈബ്രറി തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്നം: അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox