24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഒരു ഡോളറിന് 79.37 രൂപ
Kerala

ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഒരു ഡോളറിന് 79.37 രൂപ

ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ എക്കാലത്തേയും മോശം വിനിമയ നിരക്കായ 79.37 രൂപയിലേക്ക് ചൊവ്വാഴ്‌ച രൂപ കൂപ്പുകുത്തി. ഇൻർബാങ്ക് ഫോറെക്‌സ് വിപണിയിൽ തിങ്കളാഴ്ച വ്യപാരം അവസാനിപ്പിച്ച 78.96 ൽ നിന്നും ഒറ്റ ദിവസം കൊണ്ട് 41 പൈസയാണ് രൂപയ്‌ക്ക് നഷ്‌ടമായത്. അതായത് ഒരു ഡോളർ ലഭിയ്‌ക്കാൻ ചൊവ്വാഴ്‌ച 79.37 രൂപയാണ് നൽകേണ്ടിവന്നത്.

ജൂൺ 21 ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 78 ലേക്ക് താഴ്‌ന്നിരുന്നു. ഒമ്പത് ദിവസത്തിനിടെ 99 പൈസ നഷ്‌ടത്തിൽ 29ന് 79.03 എന്ന റെക്കോർഡ് തകർച്ചയിലേക്ക് എത്തി.

Related posts

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ; ഓണം അഡ്വാന്‍സായി 20,000 രൂപ.

Aswathi Kottiyoor

അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം

Aswathi Kottiyoor

മെസ്സി-റൊണാള്‍ഡോ മത്സരം; ടിക്കറ്റ് ലേലം വിളിച്ചെടുത്തത് 22 കോടിക്ക്*

Aswathi Kottiyoor
WordPress Image Lightbox