24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇ​രി​ട്ടി പു​ഷ്പ​മേ​ള 10 വ​രെ നീ​ട്ടി
Iritty

ഇ​രി​ട്ടി പു​ഷ്പ​മേ​ള 10 വ​രെ നീ​ട്ടി

ഇ​രി​ട്ടി: ഇ​രി​ട്ടി പു​ഷ്പ​മേ​ള 10 വ​രെ നീ​ട്ടി. പ​യ​ഞ്ചേ​രി ത​വ​ക്ക​ൽ കോം​പ്ല​ക്സി​ന് സ​മീ​പം ഒ​രു​ക്കി​യ പു​ഷ്പ, ഫ​ല, സ​സ്യ, വാ​ണി​ജ്യ മേ​ള​യാ​ണ് നീ​ട്ടി​യ​ത്.
നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന സ്റ്റാ​ളു​ക​ളും വി​നോ​ദ​ത്തി​നു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​വും മേ​ള​യി​ലു​ണ്ട്. 1500ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് പു​ഷ്പ​മേ​ള​യു​ടെ പ​വ​ലി​യ​ൻ ഒ​രു​ക്കി​യ​ത്. ഓ​ർ​ക്കി​ഡ് ഇ​ന​ങ്ങ​ൾ, വി​ദേ​ശ​യി​നം പൂ​ച്ചെ​ടി​ക​ൾ, ഫ​ല വൃ​ക്ഷ തൈ​ക​ളു​ടെ വി​പു​ല ശേ​ഖ​ര​വും വി​വി​ധ​യി​നം പൂ​ന്തോ​ട്ട ചെ​ടി​ക​ളും പൂ​ക്ക​ളും വി​ത്തു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്.
കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക​ട​ക്കം വി​നോ​ദം ന​ൽ​കു​ന്ന വി​വി​ധ​ത​രം റൈ​ഡു​ക​ളു​ള്ള അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്കും, അ​ഞ്ച് ഡി ​തീ​യേ​റ്റ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Aswathi Kottiyoor

വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക് – ഉള്ളിൽ കുടുങ്ങിയ വീട്ടുകാരെ നാട്ടുകാർ രക്ഷപ്പെടുത്തി

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും

Aswathi Kottiyoor
WordPress Image Lightbox