24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ റവന്യൂ ബ്ലോക്ക് ആരോഗ്യ മേള ജൂലൈ 16ന്
Kerala

പേരാവൂർ റവന്യൂ ബ്ലോക്ക് ആരോഗ്യ മേള ജൂലൈ 16ന്

പേരാവൂർ റവന്യൂ ബ്ലോക്ക് ആരോഗ്യമേള ജൂലൈ 16 ന് (ശനിയാഴ്ച) നടക്കും. ദേശിയ ആരോഗ്യ മിഷനും പേരാവൂർ ബ്ലോക്കിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പേരാവൂർ ടൗണിലാണ് മേള. ബ്ലോക്ക് പ്രസിഡൻറ് കെ. സുധാകരന്റെ നേത്രത്വത്തിൽ ഏഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ആസ്പത്രി സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിൽ സംഘാടക സമിതി ചേർന്നു. മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, കലാപരിപാടികൾ, ക്വിസ് മത്സരം എന്നിവ നടത്തപ്പെടും.

Related posts

കുതിപ്പു തുടർന്നാൽ റബർ വില 200 രൂപ പിന്നിടും: കർഷകർക്ക് ആശ്വാസം നൽകുന്ന സൂചനകൾ.

Aswathi Kottiyoor

ലോക ജലദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(22 മാർച്ച്)

Aswathi Kottiyoor

രാജ്യത്ത്‌ കോവിഡ്‌ കേസുകൾ വർദ്ധിച്ചു

Aswathi Kottiyoor
WordPress Image Lightbox