27.5 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • വീടിന് മുകളില്‍ മരം പൊട്ടി വീണ് 2 പേര്‍ക്ക് പരിക്ക്
Kottiyoor

വീടിന് മുകളില്‍ മരം പൊട്ടി വീണ് 2 പേര്‍ക്ക് പരിക്ക്

കോളയാട് : ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാറ്റിലും മഴയിലും കോളയാട് ആലച്ചേരിയില്‍ വീടിന് മുകളില്‍ മരം പൊട്ടി വീണ് 2 പേര്‍ക്ക് പരിക്ക്. ആലച്ചേരിയിലെ തെക്കയില്‍ കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകന്‍ ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു അപകടം. വീടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Related posts

പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.

Aswathi Kottiyoor

കൊട്ടിയൂർ പാലുകാച്ചിമലയിൽ ട്രക്കിങ് തുടങ്ങി

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor
WordPress Image Lightbox