35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
Kerala

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള- ,ലക്ഷദ്വീപ്,- കർണാടക തീരങ്ങളിൽ ഏഴുവരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്‌. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related posts

തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്

റെയിൽവേ ഭക്ഷണത്തിന്റെ വിലവർധന പിൻവലിക്കണം

Aswathi Kottiyoor

പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox