22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എലപ്പാറയിൽ മണ്ണിടിച്ചിൽ; യുവതി മരിച്ചു
Kerala

എലപ്പാറയിൽ മണ്ണിടിച്ചിൽ; യുവതി മരിച്ചു

എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് യുവതി മരിച്ചു. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണ്‌ കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. പുഷ്പയ്ക്കായി ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

Aswathi Kottiyoor

ഒക്‌ടോബര്‍ വിപ്ലവ സ്മരണയില്‍ ലോകം .

Aswathi Kottiyoor

സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡും പിസ്റ്റൽ വിതരണവും മെയ് 21ന്

Aswathi Kottiyoor
WordPress Image Lightbox