24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെന്ന് മുന്നറിയിപ്പ്
Kerala

സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെന്ന് മുന്നറിയിപ്പ്

സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. മ​റ്റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് തു​ട​രും.

തിങ്കളാഴ്ച ആ​റു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്.

ചൊവ്വാഴ്ച ഒന്‍പത് ജില്ലകളിലാണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

അ​റ​ബി​ക്ക​ട​ലി​ല്‍ പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ് ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി മി​ന്ന​ലോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും എ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Related posts

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

റബർ കർഷക സബ്‌സിഡി: 42.57 കോടി അനുവദിച്ചു

Aswathi Kottiyoor

ഹർ ഘർ തിരംഗ: വീടുകളിൽ ഉയർത്താൻ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവർണ പതാകകൾ

Aswathi Kottiyoor
WordPress Image Lightbox