24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു
Kerala

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യി​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ലെ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. കാ​റി​നും ജീ​പ്പി​നും ഒ​റ്റ​ത്ത​വ​ണ യാ​ത്ര​യ്ക്ക് 100 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു.

തി​രി​ച്ചും യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ 150 രൂ​പ ന​ൽ​ക​ണം. ബ​സു​ക​ളു​ടെ നി​ര​ക്ക് 310, 465 രൂ​പ നി​ര​ക്കി​ലാ​കും. വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങു​മെ​ന്ന് ടോ​ൾ ക​മ്പ​നി അ​റി​യി​ച്ചു.

Related posts

കേരള ഗ്രാമീൺ ബാങ്കിന്‌ മൂലധനമായി ; കേരളം 94 കോടി നൽകി

Aswathi Kottiyoor

മിശ്ര വി​വാഹിതരുടെ​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ

Aswathi Kottiyoor

താപനില ഉയരുന്നു; ഇന്ത്യ ചൂടു പിടിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox