24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വാണിജ്യ എൽ.പി.ജി. വിലകുറച്ചു, റേഷൻ മണ്ണെണ്ണ വില കൂട്ടി*
Kerala

*വാണിജ്യ എൽ.പി.ജി. വിലകുറച്ചു, റേഷൻ മണ്ണെണ്ണ വില കൂട്ടി*


വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകവില കുറച്ചു. 19 കിലോഗ്രാം എൽ.പി.ജി. സിലിൻഡറിന് കേരളത്തിൽ 169 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 2054.50 രൂപയായി. ജൂൺ ഒന്നിന് 134 കുറച്ചിരുന്നു.

അതേസമയം, റേഷൻ മണ്ണെണ്ണവില ലിറ്ററിന് 100 രൂപ കടന്നു. കേന്ദ്രം വീണ്ടും വില കൂട്ടിയപ്പോഴാണ് സംസ്ഥാനത്തും വില വർധിച്ചത്‌. നിലവിൽ 88 രൂപയായിരുന്നു. ജൂലായിൽ റീട്ടെയിൽ വില 102 രൂപയായി. അടുത്ത മൂന്നുമാസത്തെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചപ്പോഴാണ് വില 100 രൂപ കടന്നത്‌.

02/07/2022

Related posts

വിദ്യാഭ്യാസ ഹബ്‌; കിൻഫ്ര ബാധ്യത ഒഴിവാക്കും: മന്ത്രിസഭാ യോഗ തീരുമാനം

Aswathi Kottiyoor

വിമാനയാത്രാനിരക്ക്‌ വർധന: ഹർജി 30ന്‌ പരിഗണിക്കും

Aswathi Kottiyoor

നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി……….

Aswathi Kottiyoor
WordPress Image Lightbox