24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്
Kerala

കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ സർട്ടിഫിക്കറ്റ്

കണ്ണൂര്‍: കേരളത്തിലെ 503 ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സർട്ടിഫിക്കറ്റ് നൽകി. ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കിയ ഹോട്ടലുകൾക്കും ബേക്കറികള്‍ക്കുമാണ് റേറ്റിങ് കിട്ടിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പാക്കുന്ന രാജ്യവ്യാപക സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമാണിത്.

ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് റെസ്റ്റോറന്റുകളുടെ ശുചിത്വവും ഭക്ഷണ ഗുണനിലവാരവും റേറ്റിംഗിലൂടെ അറിയാം. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും 4,050 സ്ഥാപനങ്ങളുടെ പട്ടിക ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയിരുന്നു. ഈ സ്ഥാപനങ്ങളുടെ നാല്‍പ്പതോളം പ്രത്യേകതകള്‍ എഫ്.എസ്.എസ്.എ.ഐ. ചുമതലപ്പെടുത്തിയ ഏജന്‍സി പരിശോധിച്ചു.

Related posts

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

Aswathi Kottiyoor

അ​ര നൂ​റ്റാ​ണ്ടി​നി‌​ടെ വ​ന്യ​ജീ​വി ജ​ന​സം​ഖ്യ​യി​ൽ 69% കു​റ​വ്

Aswathi Kottiyoor

ക്രമസമാധനം തകരണം എന്നത് പ്രതിപക്ഷ മോഹം; കൊലപാതകങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox