24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാ​ഗ​മ​ൺ, മൂ​ന്നാ​ർ വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി കെ​എ​സ്ആ​ർ​ടി​സി
Kerala

വാ​ഗ​മ​ൺ, മൂ​ന്നാ​ർ വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി കെ​എ​സ്ആ​ർ​ടി​സി

ക​ണ്ണൂ​ർ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​മാ​യി ക​ണ്ണൂ​ർ കെ​എ​സ്ആ​ർ​ടി​സി. ക​ണ്ണൂ​ർ -വാ​ഗ​മ​ൺ, ക​ണ്ണൂ​ർ -മൂ​ന്നാ​ർ എ​ന്നി​ങ്ങ​നെ ര​ണ്ട് ദ്വി​ദി​ന പാ​ക്കേ​ജു​ക​ളാ​ണുള്ള​ത്. ക​ണ്ണൂ​ർ-​വാ​ഗ​മ​ൺ യാ​ത്ര ജൂ​ലൈ 10 ന് ​രാ​ത്രി ഏ​ഴി​ന് പു​റ​പ്പെ​ട്ട് ജൂ​ലൈ 13ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. താ​മ​സം, ഭ​ക്ഷ​ണം, ഓ​ഫ് റോ​ഡ് സ​വാ​രി, കു​മ​ര​ക​ത്ത് ഹൗ​സ് ബോ​ട്ട് യാ​ത്ര, ക്യാ​മ്പ് ഫ​യ​ർ, ഫീ​സു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പ​ടെ ഒ​രാ​ൾ​ക്ക് 3900 രൂ​പ​യാ​ണ് ചെ​ല​വ്. മൂ​ന്നാ​ർ യാ​ത്ര ജൂ​ലൈ 10 ന് ​രാ​വി​ലെ ഏ​ഴി​ന് പു​റ​പ്പെ​ട്ട് ജൂ​ലൈ 12ന് ​രാ​വി​ലെ ആ​റി​ന് തി​രി​ച്ചെ​ത്തും. താ​മ​സം ഉ​ൾ​പ്പെ​ടെ 1850 രൂ​പ​യാ​ണ് നി​ര​ക്ക്. സൂ​പ്പ​ർ എ​ക്സ്പ്ര​സ് എ​യ​ർ ബ​സി​ലാ​ണ് സ​ഞ്ചാ​രം. കൂ​ടാ​തെ വാ​രാ​ന്ത്യ വ​യ​നാ​ട്, പൈ​ത​ൽ​മ​ല ഏ​ക​ദി​ന യാ​ത്ര​ക​ളും തി​രു​വ​ന​ന്ത​പു​രം -കു​മ​ര​കം ദ്വി​ദി​ന യാ​ത്ര​ക​ളും ന​ട​ത്തു​ന്നു. ജൂ​ലൈ 14 മു​ത​ൽ നാ​ല​മ്പ​ല യാ​ത്ര​യും റാ​ണി​പു​രം, ബേ​ക്ക​ൽ കോ​ട്ട പാ​ക്കേ​ജു​ക​ളും ആ​രം​ഭി​ക്കും. ബു​ക്കിം​ഗി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 9496131288, 8089463675, 8590508305 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Related posts

എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

Aswathi Kottiyoor

പഞ്ഞി മിഠായിയിൽ രാസവസ്‌തു; നിർമ്മാണം നിർത്തിച്ചു

Aswathi Kottiyoor

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്സ്: ഇന്ത്യ സെമിയുറപ്പിച്ചു, പാകിസ്താനും പ്രതീക്ഷ

Aswathi Kottiyoor
WordPress Image Lightbox