24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബ​ഫ​ർ​സോ​ൺ: ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം
Kerala

ബ​ഫ​ർ​സോ​ൺ: ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം

ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം ഇ​ന്ന് ചേ​രും.

വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വ​നം​മ​ന്ത്രി​യും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ ഉ​ള്ള ആ​ശ​ങ്ക​ക​ളും സ​ർ​വേ​യു​ടെ പു​രോ​ഗ​തി​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

അ​തേ​സ​മ​യം കെ​സി​ബി​സി​യു​ടെ പ്ര​തി​നി​ധി സം​ഘ​വും ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. ഉ​ത്ത​ര​വ് ന​ട​പ്പാ​യാ​ല്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രാ​വു​ന്ന നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും സം​ബ​ന്ധി​ച്ച് കേ​ര​ള റി​മോ​ട്ട് സെ​ന്‍​സിം​ഗ് ഏ​ജ​ന്‍​സി ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്.

മൂ​ന്ന് മാ​സ​ത്തി​ന​കം ഈ ​ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി​യെ​യും കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യും സ​മീ​പി​ക്കാ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts

കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിൻ: ആറ് ദിവസത്തിൽ സ്കൂളിലെത്തിയത്‌ 11.07 ലക്ഷം പഠിതാക്കൾ

Aswathi Kottiyoor

കാലോചിതമായ മാറ്റം ഉൾകൊള്ളുന്ന പൊലീസ്‌ സേന നാടിനാവശ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ പവർ കട്ട്‌ സാഹചര്യമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox