23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൂ​ള​ക്കു​റ്റി ബാ​ങ്ക് നി​ക്ഷേ​പ​ക​രു​ടെ സ​മ​രം പ​ത്താം ദി​വ​സ​ത്തി​ലേ​ക്ക്
Kerala

പൂ​ള​ക്കു​റ്റി ബാ​ങ്ക് നി​ക്ഷേ​പ​ക​രു​ടെ സ​മ​രം പ​ത്താം ദി​വ​സ​ത്തി​ലേ​ക്ക്

പൂ​ള​ക്കു​റ്റി: നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ കി​ട്ടാ​നാ​യി പൂ​ള​ക്കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​മ്പി​ൽ നി​ക്ഷേ​പ​ക​ർ ന​ട​ത്തു​ന്ന സ​മ​രം പ​ത്താം​ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.
പ​ണം തി​രി​കെ കി​ട്ടു​ന്ന​തു വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​സ​മ​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​റ്റ​വും മി​ക​ച്ച ബാ​ങ്കു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു പൂ​ള​ക്കു​റ്റി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് . ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ​ക​ർ ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​ണം തി​രി​ച്ചു ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി നി​ക്ഷേ​പ​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ലും സ​മ​രം ന​ട​ത്തി​യി​രു​ന്നു.

Related posts

കാലാവസ്ഥാ വ്യതിയാനം ചെറുകിട കർഷകരെ കൂടുതൽ ദുരിതത്തിലാക്കും: മധുര സ്വാമിനാഥൻ

Aswathi Kottiyoor

*ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*

Aswathi Kottiyoor

ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ

Aswathi Kottiyoor
WordPress Image Lightbox